Mohanlal sends out a still from Hyde Park & The audiences are going gaga over It! <br />മോഹന്‍ലാലിനെ നായകനാക്കി അടുത്ത മാസ് സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്ത്. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം യുകെയില്‍ ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ കഴിഞ്ഞ് ചിത്രീകരണം ആരംഭിച്ച കാര്യം മോഹന്‍ലാല്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. <br />#Mohanlal #Renjith